ആലപ്ര: കടുമരുതിയിൽ അലി റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: അഷ്റഫ്, നൗഷാദ് (ഗൾഫ്), ഷിജി, അനീഷ്. മരുമക്കൾ: ഖദീജ, ഷിജി (ഗൾഫ്), ബിജു, സുബൈദ ബീവി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലപ്ര ഉറുമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.