പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് പത്മ വിഹാറിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പത്മാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: രത്നമ്മ, രാജേന്ദ്ര ബാബു, പ്രസന്നകുമാർ, മിനിമോൾ, പരേതനായ സോമശേഖരൻ നായർ. മരുമക്കൾ: രവീന്ദ്രൻ നായർ, ഗീത സോമശേഖരൻ, ശ്രീലത രാജേന്ദ്ര ബാബു, ശ്രീദേവി പ്രസന്നകുമാർ, ഹരീന്ദ്ര ബാബു.