മൂവാറ്റുപുഴ: പെരുമറ്റം പൂവന് വീട്ടില്‍ വര്‍ക്കി മാത്യു (പൂവന് ബ്രദേഴ്സ് മൂവാറ്റുപുഴ മാനേജിങ് പാര്‍ട്ണര്‍ -89) നിര്യാതനായി. ഭാര്യമാർ: പരേതരായ മേരി വടക്കേക്കുടി, ഏലിയാമ്മ. മക്കള്‍: എല്‍സി, സ്റ്റെല്ല, ജെസി, നോബിള്‍, ബെസി. മരുമക്കള്‍: പുല്ലന്‍കുന്നേല്‍ ജോര്‍ജ്, വട്ടപ്പറമ്പില്‍ തോമസ്, കുടിയിരിക്കല്‍ ജോളി, പരയ്ക്കല്‍ ജോസ്, സെലിന് മുണ്ടയ്ക്കല്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.