കുമ്പളങ്ങി: കോയബസാർ ഇടപ്പറമ്പിൽ പരേതനായ ഹസ്സന്റെ മകൻ ഇ.എച്ച്. അഷ്റഫ് (65) നിര്യാതനായി. ഭാര്യ: സൈദ. മക്കൾ: ഹാഷിക്, ആസിഫ്, ഫാസില. മരുമക്കൾ: ഷാൻഫി, സുമയ്യ, ഫൗസിയ.