കൂത്താട്ടുകുളം: വെളിയന്നൂർ, തെക്കേപാണാട്ട് നാരായണൻ നായർ (കുട്ടപ്പൻ നായർ -102) നിര്യാതനായി. ഭാര്യ: ചാച്ചേറിൽ തിരുമാറാടി കുടുംബാംഗം പരേതയായ പത്മാവതിയമ്മ. മക്കൾ: കൃഷ്ണൻ നായർ (റിട്ട. ജീവനക്കാരൻ, വന്ദേമാതരം സ്കൂൾ), ശശീന്ദ്രൻ നായർ (റിട്ട. എ.ജി.എസ് ഓഫിസ്, തിരുവനന്തപുരം), ചന്ദ്രശേഖരൻ നായർ (ഗോകുലം മെഡിക്കൽ കോളജ് തിരുവനന്തപുരം), രാഘവൻ നായർ (കോൺട്രാക്ടർ കെ.എസ്.ഇ.ബി), രാജീവൻ നായർ (റിട്ട. ഡെപ്യൂട്ടി കമീഷണർ ജി.എസ്.ടി), പരേതയായ രുക്മിണിയമ്മ.
മരുമക്കൾ: പങ്കജവല്ലി മുളക്കുളം, സുജാത (റിട്ട. ഇൻസ്പെക്ടർ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് കോട്ടയം), ബിന്ദു (ജില്ല ആശുപത്രി കൊല്ലം), ബിന്ദു രാഘവൻ (മുൻ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം, വെളിയന്നൂർ ക്ഷീരസംഘം വൈസ് പ്രസിഡന്റ്), ഷാഹിന രാമകൃഷ്ണൻ (തഹസിൽദാർ ദേവികുളം), പരേതനായ നാരായണൻ നായർ മടത്തിപ്പടിയിൽ കറുകപ്പിള്ളി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.