ശ്രീമൂലനഗരം: തണ്ടിക്കൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഷാജി (ടീം ഫെയർ കുവൈത്ത് സിറ്റി ക്യാപ്റ്റൻ), നിസ നിസാർ, റഷീദ് (മാധ്യമം ഏജന്റ്). മരുമക്കൾ: ഷബില ഷാജി, നിസാർ, ലൈല റഷീദ്.