മൂലങ്കുഴി: കല്ലുപുരയ്ക്കൽ ടെജു ബാസ്റ്റ്യൻ (67) നിര്യാതനായി. ഭാര്യ: ജാനറ്റ്. മക്കൾ: നിതീഷ്, മരിയ ശാലിനി (അയർലൻഡ്). മരുമകൻ: അശ്വിൻ, പടിഞ്ഞാറ്റുമുറി (സൗദി). സംസ്കാരം തിങ്കളാഴ്ച 11ന് സാന്തോം പള്ളി സെമിത്തേരിയിൽ.