കായംകുളം: വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് പുളിമൂട്ടിൽ വീട്ടിൽ രവീന്ദ്രനാഥന്റെ ഭാര്യ പത്മകുമാരി (63) നിര്യാതയായി. മക്കൾ: അരുൺ, മീര, ആരോമൽ. മരുമക്കൾ: രേഷ്മ, രാഹുൽ സോമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ.