കായംകുളം: കീരിക്കാട്തെക്ക് തുണ്ടില്‍ പുതുവല്‍ പരേതനായ പ്രഭാകരന്റെ ഭാര്യ മേഖല (76) നിര്യാതയായി. മക്കള്‍: ബിന്‍സി, ബിനില്‍. മരുമക്കള്‍: രാജ് സിങ്, വിനീത.