കാലടി: പ്രകൃതിചികിത്സകനായ പടയാട്ടി വീട്ടിൽ ദേവസിയുടെ (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി, കാലടി) ഭാര്യ ആനീസ് (71) നിര്യാതയായി. വല്ലം സെന്റ് തെരേസാസ് എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. കൈപ്പട്ടൂർ മരോട്ടിക്കുടി കുടുംബാംഗമാണ്. മക്കൾ: പോൾ (വ്യോമസേന), രാജ് (നാവികസേന), പരേതയായ ഡോ. ഷിൽജി. മരുമക്കൾ: സിജ, ദിവ്യ.