ചെങ്ങമനാട്: ദേശം തലക്കൊള്ളി തെറോത്തുംപറമ്പ് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ മങ്കാകുട്ടി (85) നിര്യാതയായി. മക്കൾ: ടി.സി. ബേബി (കേരള വേളാർ സർവിസ് സൊസൈറ്റി സംസ്ഥാന വർക്കിങ് പ്രസി), ലക്ഷ്മിക്കുട്ടി, ശാന്ത. മരുമക്കൾ: അയ്യപ്പൻ, ഗോപി, നളിനി.