ഏറ്റുമാനൂർ: പാലമറ്റത്തിൽ പരേതനായ നാരായണന്റെ ഭാര്യ മീനാക്ഷി (91) നിര്യാതയായി. മക്കൾ: സുകു, മുരളീധരൻ, രാജു, ജഗദമ്മ, രത്നമ്മ, ഗായത്രി. മരുമക്കൾ: പെണ്ണമ്മ, പുഷ്പവതി, ലത, സഹദേവൻ, വിജയൻ, സലിമോൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഏറ്റുമാനൂർ നഗരസഭ ശ്മശാനത്തിൽ.