കങ്ങഴ: അമ്പലത്തിങ്കൽ (ഉഷസ്സ്) കോയിക്കൽ വീട്ടിൽ കെ.വി. തങ്കപ്പൻ (66) നിര്യാതനായി. ഭാര്യ: മോളി. മകൾ: ജയലക്ഷ്മി (എച്ച്. ഒ പോസ്റ്റ് ഓഫിസ് കോട്ടയം). മരുമകൻ: ജി. ബിനുകുമാർ (കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി).സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.