കടവന്ത്ര: ഇൻകംടാക്സ് റിട്ട. ജോയന്റ് കമീഷണർ ഇരിങ്ങാലക്കുട മുളങ്കാട്ടിൽ കൃഷ്ണയിൽ എം. വിജയൻ (75) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം ചിറപ്പുറത്ത് വനജ. മകൾ: കീർത്തി (യു.എസ്). മരുമകൻ: അനൂപ്.