കളമശ്ശേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തടിപ്പാലം എസ്.എം.ഇ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജറും കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം തിരുനിലത്ത് റോഡിൽ കാർത്തിക എസ്.എച്ച്.ആർ.എ33ൽ കളമശ്ശേരി എച്ച്.എം.ടി മുൻ ഉദ്യോഗസ്ഥൻ സി.കെ. സത്യന്റെ ഭാര്യയുമായ എം.കെ. വത്സ (59) നിര്യാതയായി. മക്കൾ: അജിത്ത് സത്യൻ (കാനഡ). അഞ്ജലി (ഇ.എസ്.ഐ ഉദ്യോഗമണ്ഡൽ). മരുമക്കൾ: ജിമി സെൻ (കാനഡ), ദീപക് (എസ്.ബി.ഐ, കുമ്പളം, കൊച്ചി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കളമശ്ശേരി പൊതുശ്മശാനത്തിൽ.