കാഞ്ഞൂർ: പുതിയേടം കോട്ടരികിൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: രാജീവ്, സുമ, സംഗീത്, പരേതനായ സജീവ്. മരുമക്കൾ: ഗീത, സുനിത, പരേതനായ ബാലൻ. സംസ്കാരം ഞയറാഴ്ച 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മാനത്തിൽ.