കിഴക്കമ്പലം: വാരിക്കാട്ട്മോളിൽ അബ്രഹാമിന്റെ ഭാര്യ ഫിലോമിന-59 (പവർ ഗ്രിഡ്, പള്ളിക്കര) നിര്യാതയായി. മക്കൾ: ബേസിൽ (ഡൽഹി), ജോർജ്, ടോം. സംസ്കാരം ഞായറാഴ്ച ഒന്നിന് പഴന്തോട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേിയിൽ.