കാക്കനാട്: വാഴക്കാല കമ്പിവേലിക്കകം ചൂരപ്പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ (രണവു) ഭാര്യ രമണി (60) നിര്യാതയായി. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: രമ്യ, പരേതനായ ബിജു.