എടവനക്കാട്: കളപ്പുരക്കൽ പരേതനായ ബാവയുടെ മകൻ മുഹമ്മദ് (81) നിര്യാതനായി. ദീർഘകാലം ഇല്ലത്തുപടി സലഫി മസ്ജിദ് മുഅദ്ദിനായിരുന്നു ഭാര്യ: ബീവി. മക്കൾ: ജുമൈല, ജുനിത, ജുനൈദ് (ദുബൈ). മരുമക്കൾ: ഹബീബ്, റഷീദ്, ഹഷീറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.