കോട്ടക്കൽ നായാടിപ്പാറയിൽ ശിവം (പൊറ്റെക്കാട്ട്) ഡോ. പി. ഉണ്ണികൃഷ്ണൻ (72) നിര്യാതനായി. കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജ് മുൻ വൈസ് പ്രിൻസിപ്പൽ ആണ്. ഭാര്യ: പൊറ്റെക്കാട്ട് ചന്ദ്രിക. മക്കൾ: ഡോക്ടർ കവിത (കോട്ടക്കൽ ആര്യ വൈദ്യശാല), വിനിത. മരുമക്കൾ: അനിൽ ദാസ്, കെ.എ സതീശ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് നായാടിപ്പാറ നന്തയിൽ കുളമ്പ് ശ്മശാനത്തിൽ.