ചങ്ങനാശ്ശേരി: ടി.ബി റോഡിനു സമീപം കൂന്നുപറമ്പിൽ പരേതനായ അഹമ്മദ് റാവുത്തറിന്റെ ഭാര്യ ഹലീമ (86) നിര്യാതയായി. മക്കൾ: സലിം, റഷീദ്, നൗഷാദ്, റൂജൂല. മരുമക്കൾ: ശാമില, സാബി, ഓമന, ഷാജി മുഹമ്മദ് ഈരാറ്റുപേട്ട. ഖബറടക്കം ഞായറാഴ്ച അസ്വ്ർ നമസ്കാരത്തിനുശേഷം പുത്തൂർപള്ളി ഖബർസ്ഥാനിൽ.