നിലമ്പൂർ: മുക്കട്ട ഐ.ആർ പൊയിൽ കുഴിക്കാടൻ നൗഷാദ് (ബാപ്പു -57) നിര്യാതനായി. പിതാവ്: റിട്ട. ഫോറസ്റ്റർ കുഞ്ഞാലി. മാതാവ്: ജമീല പനോലൻ. ഭാര്യ: റീന പനോലൻ. മക്കൾ: ഷിബിൻ (ബംഗളൂരു), റിബിൻ (ദമ്മാം), ഷിജു, ഷെറിൽ.