രാമപുരം: കട്ടിലശ്ശേരി പടിഞ്ഞാറെ കുളമ്പ്ചക്കച്ചൻ താഴത്തേതിൽ അബു (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഫ്സൽ (അബൂദബി), റഹ്മത്തുല്ല. മരുമക്കൾ: ഉമ്മുസൽമ, ജസീല. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഖദീജ, പാത്തുമ്മക്കുട്ടി.