പൂക്കോട്ടൂര്‍: വെള്ളൂര്‍ മേലേമുക്ക് സ്വദേശി പരേതനായ അത്തിമണ്ണില്‍ ബാപ്പുട്ടി ഹാജിയുടെ ഭാര്യ കദിയുമ്മ (85) നിര്യാതയായി. മക്കള്‍: ലിയാഖത്തലി, മുഹമ്മദ് ബഷീര്‍, ആയിശാബി, മന്‍സൂര്‍, താഹിര്‍, സാഹിറ, റഊഫ്. മരുമക്കള്‍: സലീം മറ്റത്തൂര്‍, പരേതനായ മുഹമ്മദ്.