പെരുമ്പടപ്പ്: പുന്നയൂർക്കുളം പരേതനായ വള്ളിലയിൽ ബാപ്പുട്ടിയുടെ മകൻ ഉമ്മർ (64) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഫയാസ്, ഫാസിൻ (ഇരുവരും ഖത്തർ). മരുമക്കൾ: സഫ്വാന, ഫാത്തിമ ജസ്ന.