കൊടക്കാട്: പരേതനായ താഴത്തില്ലത്ത് അപ്പു നായരുടെ മകൻ അനിൽകുമാർ (മണി -48) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഭിജിത്ത്, അഭിനവ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.