പൊന്നാനി: പൊന്നാനി കരുവാട്ട് മനക്കൽ നാരായണൻ നമ്പൂതിരി (72) നിര്യാതനായി. കെ.എസ്.ആർ.ടി.സി ചാർജ്മാൻ ആയിരുന്നു. മക്കൾ: സന്ദൂപ് (ബിസിനസ്, എടപ്പാൾ), സാവേരി (പാഞ്ഞാൾ). മരുമക്കൾ: സജിത്ത്, ശ്രീന.