വെളിയങ്കോട്: ഉമരി ഇംഗ്ലീഷ് സ്കൂളിന് സമീപം പരേതനായ നാക്കോലക്കൽ മൊയ്തുവിന്റെ ഭാര്യ കരുവീട്ടിൽ സൈനബ (76) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, ഉമ്മർ, അലി, ഖദീജ, ശമീറ. മരുമക്കൾ: ഹുസ്സൈനാർ, സലാഹുദ്ദീൻ, ബുഷ്റ, റംല, സക്കീന, ഷമീന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് വെളിയങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.