താനാളൂർ: അങ്ങാടിക്ക് കിഴക്ക് പഴയകാല നാളികേര വ്യാപാരിയും പകര സ്വദേശിയുമായ പുക്ലാശ്ശേരി കുഞ്ഞിപ്പോക്കറിന്റെ മകൻ കുഞ്ഞീതു ഹാജി (കുഞ്ഞിമോൻ -76) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: ഫൈസൽ, മുനീർ (ഇരുവരും ദുബൈ), അബ്ദുറസാഖ്, സഫിയ, സൈനബ, ആസിയ, ഫാത്തിമ. മരുമക്കൾ: മുഹമ്മദലി, അബ്ദുറഹ്മാൻ (ഇരുവരും തിരൂർ), അബ്ദുസ്സമദ് (അല്ലൂർ), ഫരീദ, റൈഹാനത്ത്, സലീന. സഹോദരങ്ങൾ: കുട്ട്യാലി, ഫാത്തിമ.