പഴങ്ങനാട്: മൂഞ്ഞേലി പീറ്ററിന്റെ മകന് മോണ്സന് പീറ്റര്‍ (77) നിര്യാതനായി. ഭാര്യ: പാലാ പന്തപ്ലാക്കല്‍ കുടുംബാംഗം മറിയക്കുട്ടി. മകള്‍: ലിന്റ്. മരുമകന്: സിജോ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് പഴങ്ങനാട് സെന്റ് അഗസ്റ്റിന് പള്ളി സെമിത്തേരിയില്‍.