വള്ളികുന്നം: കടുവുങ്കൽ പത്മ ഭവനത്തിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ വനിതാമണി (റിട്ട. അധ്യാപിക വള്ളികുന്നം ഹൈസ്കൂൾ -76) നിര്യാതയായി. മക്കൾ: രശ്മി സി. സേനൻ (പേറ്റന്റ് കൺട്രോളർ, ചെന്നൈ), ജയൻ സി. സേനൻ. മരുമക്കൾ: സുരേഷ് (ചീഫ് ഫോട്ടോഗ്രാഫർ മലയാള മനോരമ), അനിത (എം.വി ഐ.ടി കോളജ്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.