മൂവാറ്റുപുഴ: ആരക്കുഴ ചിറകണ്ടത്തില്‍ മത്തായി വര്‍ക്കി (96) നിര്യാതനായി. ഭാര്യ: തിരുവമ്പാടി പുലക്കുടിയില്‍ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കള്‍: ജോയി, ജോസ്, ജെസി, ബ്രിജിറ്റ്, സണ്ണി, റോയി. മരുമക്കള്‍: മോളി, ജോസഫിന്ന, ജെയ്സ് (കുഞ്ചറക്കാട്ട്, കാളിയാര്‍), ജോസ് പറങ്കിമാലില്‍ വടാട്ടുപാറ, ഷേര്‍ളി, ലാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍.