പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം പരേതനായ വർഗീസിന്റെ ഭാര്യ മറിയം (68) നിര്യാതയായി. ഐമുറി പറമ്പി കുടുംബാംഗമാണ്. മക്കൾ: മിനി, ഷൈനി, പരേതനായ ബിജു. മരുമക്കൾ: ജൂഡ് (കർണാടക), ബേബി കുര്യാക്കോസ്, ഷിജ ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആയത്തുപടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.