പഴങ്ങനാട്: മുണ്ടേമ്പിള്ളി എം.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. പഴങ്ങനാട് കുരീയ്ക്കവീപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു, രാജു, രാജി. മരുമക്കള്‍: സിനി, സിജി, ഷൈജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.45ന് പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിൽ.