കിഴക്കമ്പലം: മാക്കിനിക്കര കുപ്പമഠത്തില്‍ പരേതനായ ഇട്ടൂപ്പിന്റെ മകന് ഏലിയാസ് (63) നിര്യാതനായി. ഭാര്യ: മലയിടംതുരുത്ത് പുറമഠം കുടുംബാഗം മേരി. മക്കള്‍: എല്‍ദോ, എബി. മരുമക്കള്‍: മിനു, ജൂലി.