കോതമംഗലം: പരേതനായ കൊറ്റാഞ്ചേരി ജോർജിന്റെ ഭാര്യ ലീല (72)നിര്യാതയായി. നെല്ലിക്കുഴി പുലിയോർക്കുടി കുടുംബാംഗമാണ്. മകൾ: സുനിത. മരുമകൻ: ബോബൻ.