നെട്ടൂർ: വളന്തകാട് ചിറേത്തറ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ കൗസല്യ (80) നിര്യാതയായി. മക്കൾ: പ്രസന്നൻ (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), ഗോപി, മോഹനൻ, സലില, ശോഭ. മരുമക്കൾ: ശോഭന, അംബിക, ബിന്ദു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തി വനത്തിൽ.