കോതമംഗലം: വെളിയേല്‍ച്ചാല്‍ ഏനാനിക്കല്‍ എ.എം. ജോസഫ് (കൊച്ചാപ്പ് -83) നിര്യാതനായി. ഭാര്യ: പാലമറ്റം ഇളയിടത്ത് ആലീസ്. മക്കള്‍. ഷൈനി (അധ്യാപിക, സെന്റ് ജോര്‍ജ് എച്ച്.എസ്, മുതലേക്കോടം), സാബു, ജിമ്മി, ഷെറിന് (യു.കെ). മരുമക്കള്‍: ബോബന്, സുമിത, സീമ, ബെബിന്‍ ജോര്‍ജ് (യു.കെ). സംസ്കാരം ചൊവ്വാഴ്ച് വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍.