ചൊവ്വര: പുറവരിക്കൽ മാധവമേനോൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗീത, ശോഭ. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ (ബാബു). സംസ്കാരം തിങ്കളാഴ്ച് രാവിലെ 10ന് മഞ്ഞുമ്മൽ പാറപ്പുറത്തെ വീട്ടുവളപ്പിൽ.