ശ്രീമൂലനഗരം: ചാപ്ലത്ത് മീതീൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: സുധീർ, സുബൈദ, സുനീർ. മരുമക്കൾ: ഷൈല, അലി, ഷെഫീന.