മൂവാറ്റുപുഴ: മുളവൂർ ഓങ്ങാപ്പാളിൽ മീരാക്കുട്ടി (61) നിര്യാതനായി. ഭാര്യ: പാനിപ്ര കുറ്റിച്ചിറ കുടുംബാംഗം ഐഷ. മക്കൾ: അൻവർ സാബിത്, അജ്മൽ, അഫ്സൽ, ആമിന. മരുമക്കൾ: ഐഷാബി, റജ്ല.