പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് തൃച്ചാറ്റുകുളം തോട്ടങ്കരയിൽ മുരളീധരൻ (77) നിര്യാതനായി. ഭാര്യ: കെ.പി. ലീല (റിട്ട. അധ്യാപിക). മക്കൾ: ശിവപ്രദീപ്, ഫിറോഷ് മുരളി. മരുമക്കൾ: നീന (അധ്യാപിക, എസ്.എൻ എച്ച്.എസ്.എസ്, പൂച്ചാക്കൽ), അഞ്ജു (എൽ.ബി.എസ്, തിരുവനന്തപുരം).