കാക്കനാട്: വാഴക്കാല കമ്പിവേലി മുക്രിപ്പറമ്പിൽ വീട്ടിൽ സൈനബ (70) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഹ്മാൻ. മക്കൾ: സുനിത, ബഷീർ, സാദിഖ്, ഷമുന. മരുമക്കൾ: ഷാജഹാൻ, റഹ്മത്ത്, അനു, നൗഷാദ്.