കായംകുളം: പുല്ലുകുളങ്ങര പുത്തൻപുരയിൽ അദ്നാൻ മൻസിൽ പരേതനായ ഫക്രുദീന്റെ ഭാര്യ ഖദീജക്കുഞ്ഞ് (70 ) നിര്യാതയായി. മക്കൾ: ഐഷത്ത്, അഷ്റഫ് (എ.എം. ട്രേഡേഴ്സ്), സക്കീർ ഹുസൈൻ, (അൻസാരി ബേക്കറി), അൻസാരി, ഹബീബ്. മരുമക്കൾ: ഹനീഫ, ഷാഹിദ, സജീദ, ഷക്കീല, ജസീല.