പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ കെ.എക്സ്. ജോസഫ്(69) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിജു, ലിജി, ലിക്സി. മരുമക്കൾ: ഹെൽബിൻ, ജിനീഷ്, ഷയാന. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.