ഫോർട്ട്കൊച്ചി: കൽവത്തി സൽസബീൽ പള്ളിക്കുസമീപം കൊളങ്കരകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ കെ.എം. അബ്ദുൽ ഗഫൂർ (72) നിര്യാതനായി. മാതാവ്: പരേതയായ മാലിപ്പുറം ബീവി. ഭാര്യ: സക്കീന. മക്കൾ: സുനിത, സാബിറ, ഹനീഫ, ഹാരിസ്, സഫീന, പരേതയായ സീനത്ത്. മരുമക്കൾ: ഉബൈദ്, ഷമീന, നിൻസി, ഷഫീഖ്, പരേതരായ മുഹമ്മദലി, അഷ്കർ. ദുൽഫുക്കർ കളരി സംഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. എറണാകുളം ജില്ലയിൽ കളരി ആയോധനകല ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.