വേങ്ങര: വലിയോറ അടക്കാപുരയിലെ പറമ്പിൽ ദാമോദരന്റെ മകൻ ജിനേഷ് ബാബു (38) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: മഞ്ജുഷ. മകൾ: ശ്രീനിധി. സഹോദരങ്ങൾ: സുനിത, പ്രമീള, ബബിത, സുജിത.