ഈരാറ്റുപേട്ട: നടയ്ക്കൽ തേക്കടിമുക്ക് വെള്ളാപ്പള്ളിൽ അബ്ദുൽ കരീം മുസ്ലിയാർ(71) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: നൗഫൽ, ജലീൽ, നസീമ, ജസീല, അനസ്, ഹാരിസ്. മരുമക്കൾ: അബുൽ റഹ്മാൻ, മുഹമ്മദ് ബഷീർ, ഷൈല, റംല, ഷിജിന, ഹൈറുന്നീസ.