ആർപ്പൂക്കര: ഇടച്ചേതൃ കാലായിൽ മാത്യു വർക്കി (81) നിര്യാതനായി. ഭാര്യ: കല്ലേലിപറമ്പിൽ കുടുംബാംഗം ഏലി മാത്യു. മക്കൾ: ആൻസി, ആശ, അനീഷ്. മരുമക്കൾ: ആൻറണി, സുരേഷ്. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയ സെമിത്തേരിയിൽ.