അരുവിക്കുഴി: പന്തപ്പള്ളില്‍ പരേതരായ സ്കറിയ-റോസ ദമ്പതികളുടെ മകള്‍ പി.എസ്. മേരിക്കുട്ടി (94) നിര്യാതയായി. സഹോദരങ്ങള്‍: ചാക്കോ, സഖറിയാസ്, പരേതരായ അന്നമ്മ തകിടിയേല്‍, ഏലിയാമ്മ പൂനാട്ട്, പി.എസ്. ജോസഫ്, ഫാ. മാത്യു പന്തപ്പള്ളില്‍. മൃതദേഹം തിങ്കളാഴ്ച രാവിലെ 11ന് സഹോദരപുത്രന് ജോമോന് പന്തപ്പള്ളിയുടെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് 2.30ന് അരുവിക്കുഴി ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.